EXCLUSIVEസിസിലി ബാറില്‍ അര്‍ദ്ധ രാത്രി എത്തി ചോദിച്ചത് ബിയര്‍; ഇല്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാം അടിച്ചു തകര്‍ത്തു; സാക്ഷാല്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്റെ ആശിര്‍വാദ് മള്‍ട്ടി പ്ലക്‌സിലെ സെക്യൂരിറ്റിക്കാരനെയും പഞ്ഞിക്കിട്ടു; ആന്റണി പെരുമ്പാവൂരിന്റെ തിയേറ്റര്‍ രണ്ടു ദിവസം പൂട്ടിച്ച സമരാഭാസം; ഭാര്യയുടെ തൂങ്ങിമരണം രാഷ്ട്രീയ കരുത്തില്‍ ഒതുക്കി; നേര്‍ വഴിക്ക് നയിക്കാന്‍ ശ്രമിച്ച അമ്മാവനും നിരാശന്‍; മാത്യൂസ് കൊല്ലപ്പള്ളിയ്ക്കുള്ളത് 'പണി'യിലെ പിള്ളാരുടെ ആനപ്പക!മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 1:45 PM IST