SPECIAL REPORT'പ്രസവത്തിന് 75 ദിവസം കഴിഞ്ഞപ്പോ വയറ്റില്‍ നിന്ന് തുണി പുറത്തേക്ക് വന്നു; ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാം തോന്നലാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്'; മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി യുവതിമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 10:03 AM IST