ELECTIONS'അഴിമതിക്ക് എതിരെ ഒരു വോട്ട്' തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുദ്രാവാക്യമല്ല; വികസനത്തിന് ഊന്നൽ നൽകാനാണ് 'പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും' എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്; രണ്ട് എംഎൽഎമാർ അറസ്റ്റിലായതു കൊണ്ടല്ല മുദ്രാവാക്യം മാറ്റിയത്'; യുഡിഎഫിന്റെ മുദ്രാവാക്യ വിവാദത്തിൽ പ്രതികരിച്ച് കൺവീനർ എം എം ഹസൻ മറുനാടന് മലയാളി23 Nov 2020 10:54 PM IST