You Searched For "മാന്‍ഹോള്‍"

ഓടയിലേയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം; ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളും മരിച്ചത് ശ്വാസം മുട്ടി; ദുരന്തത്തില്‍ പെട്ടത് കമ്പം സ്വദേശികള്‍; കട്ടപ്പനയെ നടുക്കി രാത്രി ദുരന്തം
ഊന്നുകല്ലില്‍ വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം; വര്‍ക്ക് ഏരിയയുടെ മാന്‍ഹോള്‍ വഴി തിരികെ കയറ്റി:  ആള്‍ താമസമില്ലാത്ത വീട്ടില്‍ നടന്ന കൊലപാതകത്തിന് ദിവസങ്ങളുടെ പഴക്കം