SPECIAL REPORTഞങ്ങളല്ല, അത് ഇറാന് തന്നെ ചെയ്തതാണ്! പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചുവീണ മിനാബ് ആക്രമണത്തില്‍ മലക്കം മറിഞ്ഞ് ട്രംപ്; സ്വന്തം ആയുധത്തിന് ലക്ഷ്യമില്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് പരിഹാസം; 'ബുര്‍ഖ ധരിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതെന്ന് എരിതീയില്‍ എണ്ണയൊഴിച്ച് യുഎസ് നേതാവ്!മറുനാടൻ മലയാളി ഡെസ്ക്8 March 2026 10:52 PM IST