KERALAMപൊലീസുകാർ മാവേലിയാകേണ്ട; വേഷം കെട്ടാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്ന് കമ്മീഷണർസ്വന്തം ലേഖകൻ19 Aug 2020 12:20 PM IST
Greetingsമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ സാനിറ്റൈസറുമായി കുഞ്ഞുമാവേലി; കോവിഡ് പ്രതിരോധത്തിന് മാതൃകയായ കൊച്ചുമിടുക്കൻ ആരെന്ന് വെളിപ്പെടുത്തി മന്ത്രി ഇ പി ജയരാജൻമറുനാടന് ഡെസ്ക്23 Aug 2020 11:08 PM IST
SPECIAL REPORTമാവേലി മുസ്ലിമായിരുന്നു, മുഹമ്മദലി എന്ന പേര് ലോപിച്ചാണ് മാവേലിയായത്; കണ്ണൂരിൽ ഭരണം നടത്തിയിരുന്ന മുഹമ്മദലിയാണ് മാവേലിയായി മാറിയത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുള്ളൂർക്കല മുഹമ്മദലി സഖാഫിയുടെ പ്രസംഗം; അബദ്ധത്തിൽ പറഞ്ഞതല്ലെന്നും ചരിത്ര പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പ്രാസംഗികൻ; 10 വർഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ ചർച്ചചെയ്യുന്നതെന്നും മുള്ളൂർക്കര മുഹമ്മദലി സഖാഫിജാസിം മൊയ്തീൻ30 Aug 2020 12:32 PM IST
SERVICE SECTORസനാതനധർമ്മത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മാത്രം സ്വന്തമാണോ ഈ മഹാബലിയും വാമനനും? മാവേലി നാടു വാണിടും കാലം എന്ന മാവേലിനാടിന്റെ മധുരമനോഹരമായ ഈരടികളും ഓണം എന്ന വിളവെടുപ്പുത്സവവും മാത്രം; വാമനനെ ചതിയനെന്ന് അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഐസക്കൻ നിർവൃതിക്ക് നട്ടെല്ലില്ലാത്ത ഒരുവൻ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുതയിലൂന്നിയ ആത്മരതിയെന്നാണ് പേര്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്1 Sept 2020 5:45 PM IST
Marketing Featureഎല്ലാം മറന്നെന്ന് പറഞ്ഞതിന് പ്രത്യുപകാരമായി ജയിലിലേക്ക് അയച്ചില്ല; പൊലീസുകാരനെ കേസിൽ നിന്ന് രക്ഷിക്കാൻ കൊടും ക്രിമിനലിനെ അയച്ചത് പ്രത്യാശാ ഭവനിലെ സുഖവാസത്തിന്; രാത്രിയിൽ പൂട്ടുപൊളിച്ച് കൂട്ടുകാരനൊപ്പം രക്ഷപ്പെട്ട് പൊന്നൻ ഷമീർ; മാവേലി എക്സ്‌പ്രസിലെ ചവിട്ടുകൊള്ളി രക്ഷപ്പെടുമ്പോൾമറുനാടന് മലയാളി10 Jan 2022 7:09 AM IST
KERALAMഎൺപത്തിരണ്ടാം വയസിലും മാവേലിയായി വിസ്മയിപ്പിച്ച് വല്ലി ടീച്ചർ: പാട്ടും അഭിനയവും നൃത്തവുമായി കലാരംഗത്ത് സജീവംഅനീഷ് കുമാര്7 Sept 2022 8:58 PM IST