Right 1തോട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 1.34ലക്ഷത്തിന്റെ എസ്റ്റിമേറ്റ്; വാര്‍ഷിക പദ്ധതിയില്‍ ആശ്വാസത്തിന് നഗരസഭ ശ്രമിക്കുമ്പോള്‍ കിടങ്ങാംപറമ്പില്‍ പുതിയ വിവാദം; ഹൈക്കോടതിയിലെ കേസില്‍ റസിഡന്‍സ് അസോസിയേഷന് കക്ഷി ചേരാത്തത് സംശയത്തിലേക്ക്; നീര്ച്ചാല് പൂര്‍വ്വ സ്ഥിതിയില്‍ ആയാലും നാട്ടുകാരുടെ നഷ്ടം അങ്ങനെ തുടരുമോ? എസ് എം സില്ക്കിനെതിരായ ആ രേഖ മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 2:33 PM IST