KERALAMചേരാനല്ലൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ മിനിലോറി ബൈക്കിലും കാറിലും ഇടിച്ചു; ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; അപകടതോത് കൂട്ടിയത് ഇടിയുടെ ആഘാതത്തിൽ കാർ സ്‌കൂട്ടർ യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയത്ആർ പീയൂഷ്29 Aug 2020 7:52 PM IST