Top Storiesമെസ്സി പട വരും; നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; സൗഹൃദ മത്സരം കളിക്കുക തിരുവനന്തപുരത്ത്; മത്സര തീയതിയിലും എതിരാളികളിലും തീരുമാനം ഉടന്‍; ആ ഫുട്ബോള്‍ വിവാദത്തില്‍ വിജയം പിണറായി സര്‍ക്കാരിന്; കാല്പന്തു പ്രേമികളെ ആവേശത്തിലാക്കന്‍ 'മിശിഹ' ദൈവത്തിന്റെ നാട്ടിലേക്ക്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 6:16 AM IST