You Searched For "മിസൈൽ"

റഷ്യ-യുക്രൈൻ യുദ്ധം നിർണായകഘട്ടത്തിലേക്ക്; ആകാശത്ത് പാഞ്ഞ് ദീർഘദൂര ക്രൂസ് മിസൈലുകൾ; ജനങ്ങൾ ഒന്നടങ്കം ഭീതിയിൽ; ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ; എന്തിനും ഞങ്ങൾ തയ്യാറെന്ന് വ്ളാദിമിർ പുടിൻ; നീക്കങ്ങൾ നിരീക്ഷിച്ച് യുക്രൈൻ; എത്തിനോക്കി അമേരിക്ക..!
ലഡാക്കിൽ ഇന്ത്യയെ ചൊറിഞ്ഞു, ഹോങ്കോങ്ങിനെ നിയമം പൊളിച്ചെഴുതി വരുതിയിലാക്കി; ഇനി ചൈന തായ്‌വാനെയും കൈപ്പിടിയിൽ ആക്കുമോ? ചൈനീസ് സൈനിക നീക്കം മുന്നിൽ കണ്ട് യുഎസും ഒരുങ്ങിയിറങ്ങി; വ്യോമാഭ്യാസത്തിനിടെ ചൈനീസ് വ്യോമ മേഖലയിൽ കടന്നു കയറി അമേരിക്കൻ ചാര വിമാനങ്ങൾ; മറുപടിയായി ദക്ഷിണ ചൈനാ കടലിൽ മിസൈൽ പരീക്ഷണം നടത്തി ചൈന; ചൈനീസ് പോർവിമാനങ്ങളെ ലക്ഷ്യമാക്കി തയ്വാൻ മിസൈലുകളും; തയ്വാന്റെ പേരിൽ ചൈനയും യുഎസും നേർക്കുനേർ പോരാട്ടത്തിന്
ദക്ഷിണ ചൈന കടൽ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള നിലപാടിൽ ഉറച്ച് അമേരിക്ക; വിയറ്റ്നാമിനും മലേഷ്യയ്ക്കും തയ്വാനും ബ്രൂണെയ്ക്കും പിന്തുണയുമായി യുദ്ധ സന്നാഹം; നാല് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് വിരളില്ലെന്ന് ഭീഷണിപ്പെടുത്തി ചൈനയും; ചൈനാ-അമേരിക്കാ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറാൻ സാധ്യത ഏറെ; അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യയും
ചൈന സുതാര്യമായി പെരുമാറണമെന്നും അനധികൃത മത്സ്യബന്ധനത്തോടു സഹിഷ്ണുത പാടില്ലെന്ന സ്വന്തം നയം നടപ്പാക്കണമെന്നും അമേരിക്ക; ഇക്വഡോറിന്റെ ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ ഗൗരവത്തോടെ എടുത്ത് യുഎസ്; ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തന രഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങൾ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങൾ; ചൈനയും രണ്ടും കൽപ്പിച്ച്; യുദ്ധ സാധ്യത സജീവം
ലക്ഷ്യസ്ഥാനം വരെ നിയന്ത്രിക്കാവുന്ന ബ്രഹ്മോസ് ഇന്ത്യയുടെ ബ്രഹ്മാസ്ത്രം; ഭീകരതയുടെ വിളനിലങ്ങളെ തകർക്കാനുള്ള ശത്രുവിന്റെ ഉറക്കം കെടുത്തുന്ന സൂപ്പർസോണിക് മിസൈലിനെ തേടി നിരവധി രാജ്യങ്ങൾ; ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസിന് വൻ ഡിമാൻഡ്; ആവശ്യം ഉന്നയിച്ച് അറബ് രാജ്യങ്ങളും ഫിലിപ്പൈനും; മിസൈൽ വ്യാപരത്തിൽ ഇന്ത്യയും താരമാകുമ്പോൾ
ഹമാസ് പഴയ ഹമാസല്ല; കൈവശമുള്ളത് ഇസ്രയേലിനെ വിറപ്പിക്കാൻ പോന്ന മിസൈലുകൾ; മിസൈൽ പരിധിയിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവും; പുതിയ മിസൈലുകൾ ഇസ്രയേലിൽ തീമഴ പെയ്യിക്കുമെന്ന് ഹമാസ്; അയൺ ഡോണിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും വെടിവെച്ചിടുമെന്ന് ഐഡിഎഫും
ഞൊടിയിടയിൽ ആക്രമണം നടത്താൻ ഇന്ത്യൻ സേനക്ക് മറ്റൊരു ആയുധം കൂടി; പിനാക്ക റോക്കറ്റ് ലോഞ്ചറിന്റെ ആക്രമണ പരിധി 75 കിലോമീറ്ററായി വർധിപ്പിച്ചു; പരീക്ഷണം വിജയകരമാകുമ്പോൾ അഭിമാനം കൊള്ളുന്നത് കഞ്ചിക്കോട്ടെ ബെമലും; അതിർത്തിയിൽ ചൈന, പാക്ക് ഭീഷണികൾ നേരിടുന്നതിന് സേനക്ക് കരുത്താകാൻ പിനാക്ക
സൗദി നഗരങ്ങൾക്ക് നേരെ ഹൂത്തികളുടെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ; ഉന്നം വെക്കുന്നത് ജലശുദ്ധീകരണ പ്ലാന്റുകളും പവർ സ്റ്റേഷനുകളും; ബലസ്റ്റിക് മിസൈൽ ആക്രമണങ്ങളെ തകർ സൗദി സഖ്യസേനയും
റഷ്യൻ സൈന്യത്തെ യുക്രൈനിൽ വ്യാപകമായി നശിപ്പിച്ചത് ടാങ്ക് വേധ മിസൈലുകൾ ഉപയോഗിച്ച്; ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരുതിയിരിക്കാൻ ഇസ്രയേലിന്റെ ടാങ്ക് കില്ലർ മിസൈൽ വാങ്ങാൻ ഇന്ത്യ; ഒരിക്കൽ റദ്ദാക്കിയ മിസൈൽ കരാർ വീണ്ടും പൊടിതട്ടി എടുത്തു മോദി സർക്കാർ