You Searched For "മീനു മുനീര്‍"

ബാലചന്ദ്ര മേനോനെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്താനും, ഭീഷണിപ്പെടുത്താനും മീനു മുനീര്‍ ശ്രമിച്ചു; രണ്ടാം പ്രതിയായ സംഗീത് ലൂയിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഫേസ്ബുക്ക് റീലുകളില്‍ മോശക്കാരനായി ചിത്രീകരിക്കുന്ന അഭിമുഖങ്ങള്‍ നല്‍കി; മീനു മുനീറിന് എതിരായ എഫ്‌ഐആറില്‍ പറയുന്നത്
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണ ശരങ്ങളുമായി രംഗത്തെത്തിയ നടി; ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമമെന്ന് പരാതി; അശ്ലീല ദൃശ്യം കാണാന്‍ നിര്‍ബന്ധിച്ചെന്ന് ആക്ഷേപം; പോലീസ് അന്വേഷണത്തില്‍ തെളിവല്ലെന്നും കണ്ടെത്തല്‍; ബ്ലാക്‌മെയില്‍ തന്ത്രത്തിന് ഇറങ്ങിയ മീനു മുനീര്‍ വെട്ടിലായപ്പോള്‍