Right 1മുഖ്യമന്ത്രിക്ക് 'ക്ലീന്‍ ചിറ്റ്' നല്‍കിയതിന് ഉപകാരസ്മരണ? ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം നഗ്നമായ നിയമലംഘനം; പ്രായപരിധി മാറ്റിയത് ജസ്റ്റിസിന് വേണ്ടിയോ? അയോഗ്യത മറച്ചുവെച്ച് വീണ്ടും പദവിയിലേക്ക്; ഗവര്‍ണര്‍ക്ക് പരാതി; സര്‍ക്കാരിനെ വെട്ടിലാക്കി ആര്.എസ്.ശശികുമാറിന്റെ നീക്കംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 5:09 PM IST