SPECIAL REPORTസുരേഷ് ഗോപി വിളിച്ചുപറഞ്ഞിട്ടും പുല്ലുവില; ഫോണ്‍ നല്കാന് കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ എസ്ഐ; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം തൂക്കിയെറിയുമെന്നും ഭീഷണി; പാലയൂര്‍ പള്ളിയിലെ കരോള്‍ അടക്കം ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 9:53 AM IST