SPECIAL REPORTസ്ക്വയര്‍ ഫീറ്റിന് 2000 രൂപ ചിലവാക്കിയാല്‍ കേരളത്തില്‍ നല്ല അടിത്തറയുള്ള സമാന്യം നല്ല വീട് വയ്ക്കാം; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത് സ്ക്വയര്‍ ഫീറ്റിന് 3000! സ്പോണ്‍സര്‍മാര്‍ അമ്പരക്കുന്നു; കോളടിക്കുക ഊരാളുങ്കലിനോ? ഓണവും പുട്ടുകച്ചവടവും വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 9:11 AM IST