STATE'മുത്തങ്ങയിലും ശിവഗിരിയിലും എ കെ ആന്റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്'; സായുധകലാപത്തിന്റെ രീതിയിലുള്ള ആക്രമണമാണ് കുടില്കെട്ടിയവരില് നിന്നുണ്ടായത്; പിണറായി പ്രയോഗിച്ചത് പഴകി തുരുമ്പിച്ച ആയുധമെന്ന് കെ. മുരളീധരന്മറുനാടൻ മലയാളി ഡെസ്ക്18 Sept 2025 11:39 AM IST