SPECIAL REPORTഅയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു! പത്മകുമാറിന്റെ 'കൈപ്പട' തന്നെ വില്ലനായി; 'പിച്ചള പാളി' വെട്ടി ചെമ്പാക്കി മാറ്റിയത് മിനുട്സില്‍ വെട്ടിത്തിരുത്തി; തന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞു; സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിനെ പൂട്ടി എസ്ഐടി; ശങ്കരദാസും പ്രതിപ്പട്ടികയില്മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 9:11 PM IST