OBITUARYമുന്‍ കടുത്തുരുത്തി എംഎല്‍എ പി.എം.മാത്യു അന്തരിച്ചു; വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ; ദ്വീര്‍ഘകാലം കേരള കോണ്‍ഗ്രസ് എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച നേതാവ്; വിട പറഞ്ഞത് കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവ്മറുനാടൻ മലയാളി ബ്യൂറോ30 Dec 2025 8:37 AM IST