You Searched For "മുരളി തുമ്മാരുകുടി"

കറുപ്പിലും വെളുപ്പിലും വിരിയുന്ന ഡസേർട്ട് സഫാരിയുടെ സൗന്ദര്യം; ആഗോള അംഗീകാര നിറവിൽ മലയാളി വിദ്യാർത്ഥി; ആർട്ട് വർക്‌സ് ടുഗതർ ആഗോള തല ചിത്രരചന മത്സരത്തിലേക്ക് തെരഞ്ഞെടുത്തത് സിദ്ധാർത്ഥ മുരളിയുടെ ചിത്രം; ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക മത്സരാത്ഥിയായി സിദ്ധാർത്ഥ്
വോട്ട് ശതമാനത്തിൽ വലിയ വ്യത്യാസമില്ലാതെ വന്നിട്ടും സീറ്റ് വന്നപ്പോൾ കോൺഗ്രസിന്റെ മൂന്നിരട്ടി മാർക്‌സിസ്റ്റിന്; കണക്ക് പറഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ വോട്ട് കൂടിയിട്ടുള്ളത്; 2021 : തുടരുന്ന ഭരണവും രാഷ്ട്രീയവും: മുരളി തുമ്മാരുകുടി എഴുതുന്നു
ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്; ആർക്കാണ് വിഷമം ഉണ്ടാകാത്തത്; പക്ഷെ ആ വിഷമം എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ ആകട്ടെ എന്നുള്ള പാർട്ടിയുടെ തീരുമാനം ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മുന്നിൽ ഒന്നുമല്ല; മുരളി തുമ്മാരുകുടി എഴുതുന്നു
സത്യപ്രതിജ്ഞ ചെയ്യാൻ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രിയുടേത് പ്രത്യേക നടത്തമാണ്; അതി വേഗതയില്ലാതെ, അളന്നളന്നാണ് ഓരോ സ്റ്റെപ്പും; വിഷ്വലി സ്റ്റണ്ണിങ്ങായ സെറ്റപ്പിൽ ഗവർണറുടെ അടുത്തേക്ക് പോകുമ്പോൾ എന്തായിരുന്നിരിക്കാം മനസ്സിൽ? മുരളി തുമ്മാരുകുടി എഴുതുന്നു
കേരളത്തിലെ കൊറോണ കേസുകൾ വീണ്ടും കൂടുന്നു; തന്ത്രം പാളുകയാണോ ?എന്തുകൊണ്ടാണ് കേരളത്തിൽ കേസുകളുടെ എണ്ണം കുറയാത്തത് ? കേസുകൾ അമിതമായി വർധിക്കാതെ സൂക്ഷിച്ച പ്രതിരോധത്തിന്റെ വിജയമാണ് അതിന് കാരണം: മുരളി തുമ്മാരുകുടി എഴുതുന്നു
2026 ലെങ്കിലും ഭരണത്തിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസ് മാറിയേ തീരൂ; പുതിയ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി; മാറ്റങ്ങൾ ഇത്രയൊക്കെ മതിയോ?  മുരളി തുമ്മാരുകുടി എഴുതുന്നു
വെറുത്തു വെറുത്ത് ഒരാളും ഒരു കുട്ടിശ്ശങ്കരനെയും സ്‌നേഹിക്കില്ല; കാമ്പസിലെ പ്രണയത്തെ കൊല്ലാനല്ല, കൂടുതൽ പക്വമായി പ്രേമിക്കാനും പെരുമാറാനും നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് വേണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു
ലോകത്തെവിടെ നിന്നും ലോഗിൻ ചെയ്ത് പരീക്ഷണങ്ങൾ സിമുലേറ്റ് ചെയ്യാവുന്ന ലബോറട്ടറികൾ ലോകത്ത് ഒരുങ്ങുകയാണ്; ചാൻസലറല്ല, സ്വയം ഭരണമാണ് പ്രശ്‌നം; മുരളി തുമ്മാരുകുടി എഴുതുന്നു
ഒബാമയുടെ മുദ്രാവാക്യമാണ് നാം സ്വീകരിക്കേണ്ടത് Yes, We Can; മാറേണ്ടത് നാം മാറില്ല എന്നുള്ള ചിന്താഗതിയാണ്; സിൽവർ ലൈൻ: ദീർഘവീക്ഷണത്തിന്റെ രജതരേഖ: മുരളി തുമ്മാരുകുടി എഴുതുന്നു
ഒരു ഡോസ് വാക്‌സിൻ എടുത്തവർ രണ്ടാമത്തേതും വാക്‌സിൻ എടുക്കുക; ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക; മാസ്‌ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കുക; കൊറോണയുടെ സുനാമി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു