SPECIAL REPORTപതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; മുസ്ലിം വ്യക്തി നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധികള്‍ ശരിവെച്ച് സുപ്രീംകോടതിയും: ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 8:11 AM IST
INVESTIGATIONഗവിസിദ്ധപ്പ പ്രണയിച്ച പെണ്‍കുട്ടി സാദിഖിന്റെയും കാമുകിയെന്ന് കര്‍ണാടക പൊലീസ്; കൊപ്പാളിയിലേത് ദുരഭിമാനക്കൊലയോ? വിവാദ വാഗ്ദാനവുമായി ബിജെപി എംഎല്‍എ; മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത് വിവാദത്തില്സ്വന്തം ലേഖകൻ12 Aug 2025 4:06 PM IST