You Searched For "മുസ്ലീം യൂത്ത് ലീഗ്"

ലീഗുകാര്‍ മത്സരിച്ചാല്‍ മറ്റേ സാധനം തകര്‍ന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം: ആന്റോ ആന്റണി പാര്‍ലമെന്റില്‍ മത്സരിക്കുമ്പോള്‍ പാലിക്കപ്പെടുന്ന സംതുലനം പ്രാദേശിക തെരഞ്ഞെടുപ്പില്‍ മാത്രം തകരുന്നതെന്താണ്?  ജില്ലയില്‍ കോണ്‍ഗ്രസ് കണ്ടാഗ്രസ്  പണി തുടരുകയാണ്: രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ടയിലെ മുസ്ലീം യൂത്ത് ലീഗ് നേതാവ്
എം.എല്‍.എ പെന്‍ഷന്‍ വേണ്ട! ഉയര്‍ന്ന തുക ലഭിക്കുന്ന അധ്യാപക സര്‍വീസ് പെന്‍ഷന്‍ മതി; അദ്ധ്യാപക ജോലി രാജി വച്ചത് സാമ്പത്തിക ലാഭം നോക്കിയല്ലെന്ന വിചിത്ര വാദവും; എംഎല്‍എ കാലത്തെ സേവനം സര്‍വീസായി കണക്കാക്കി അദ്ധ്യാപക പെന്‍ഷന്‍ നല്‍കണം; കെ ടി ജലീല്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്; ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് ലീഗ്