INVESTIGATIONമുഹമ്മദാലി ആയി മാറിയത് കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണി; രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദാലി തിരികെ വന്നത് 10 വര്‍ഷത്തിന് ശേഷം; കഞ്ചാവ് ബാബുവിനെ ആര്‍ക്കും അറിയില്ല; അയ്പറമ്പില്‍ മുഹമ്മദാലി പോലീസിനെ വട്ടം ചുറ്റിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 July 2025 8:31 AM IST