EXCLUSIVEപരാതിക്കാരന് അബ്ദുള്‍ വാഹിബ് അലിയാര് കുഞ്ഞ്; ബൂക്ക് ചെയ്ത് ദിവസത്തെ സ്വര്‍ണ്ണ വിലയില്‍ പണിക്കൂലി ഇല്ലാതെ ഭാവിയില്‍ ഉരുപ്പടി വാഗ്ദാനത്തില്‍ തട്ടിച്ചെടുത്തത് ഒരു കോടി 19 ലക്ഷം; ഏഴ് വര്‍ഷം ശിക്ഷ കിട്ടാവുന്ന വഞ്ചനാ കേസിലെ ഏക പ്രതി മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം; അല്‍മുക്താദിര്‍ ജ്യൂലറി തട്ടിപ്പില്‍ പോലീസ് കേസും; രഹസ്യമാക്കി വച്ച ആ എഫ് ഐ ആര് മറുനാടന്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 2:14 PM IST