SPECIAL REPORT'മുഹമ്മദ് ദീപക്കി'ന്റെ ജിമ്മിൽ അംഗത്വമെടുത്ത് ജോൺ ബ്രിട്ടാസ്; കൂടെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആദ്യ 100 പേർക്ക് സൗജന്യ മെമ്പർഷിപ്പ് വാഗ്‌ദാനം നൽകി സാമൂഹിക പ്രവർത്തകൻ; പിന്തുണച്ച് നടി സ്വര ഭാസ്കർ; ബജ്റംഗ് ദൾ പ്രവർത്തകരിൽ നിന്നും വ്യാപാരിയെ രക്ഷിച്ചതിന് പിന്നാലെ വേട്ടയാടൽ; ആ 'ഹീറോ'ക്ക് രാജ്യമെങ്ങും കൈയടിസ്വന്തം ലേഖകൻ12 Feb 2026 11:41 AM IST