KERALAMഅലൻ ഷുഹൈബിന്റെ പിതാവ് കോഴിക്കോട് കോർപറേഷനിലേക്ക് ആർഎംപി സ്ഥാനാർത്ഥി; മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഷുഹൈബ് പാർട്ടിക്കെതിരെ പരസ്യമായി രംഗത്ത്; പ്രതിസന്ധിയിലാകുന്നത് സിപിഎം നേതൃത്വംജാസിം മൊയ്തീൻ15 Nov 2020 2:39 PM IST
SPECIAL REPORTഅലൻ ഷുഹൈബിന്റെ പിതാവിനെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആർഎംപിയിൽ പ്രതിഷേധം കനക്കുന്നു; ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമാകാത്ത വിഷയം; സിറ്റി കമ്മിറ്റിയിലും ഭൂരിഭാഗവും എതിർത്തു; പാർട്ടി വിടാനുള്ള തീരുമാനമുൾപ്പെടെ എടുക്കേണ്ടിവരുമെന്ന് ഒരു വിഭാഗം നേതാക്കൾകെ വി നിരഞ്ജൻ15 Nov 2020 3:18 PM IST
ELECTIONSവലിയങ്ങാടിയിൽ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന് കോൺഗ്രസിന്റെ പിന്തുണയില്ല; ആർഎംപിയെ കോൺഗ്രസ് തള്ളിയതോടെ യുഡിഎഫ് പിന്തുണയില്ലാതെ ഷുഹൈബ് വലിയങ്ങാടിയിൽ മത്സരിക്കും; ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളിൽ ആർഎംപി-യുഡിഎഫ് ധാരണ തുടരുംമറുനാടന് മലയാളി20 Nov 2020 10:18 AM IST
ELECTIONS'ഇടതുപക്ഷ, ജനാധിപത്യ മൂല്യസങ്കല്പങ്ങളെ മുറുകെ പിടിക്കുന്ന ഒരു പുത്തൻ ഇടതുപക്ഷമാണ് കേരളത്തിന് വേണ്ടത്'; ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അലന്റെ പിതാവ് മുഹമ്മദ് ശുഹൈബിന് പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ; ഒപ്പിട്ടിരിക്കുന്നത് കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, ബി രാജീവൻ തുടങ്ങിയ പ്രമുഖ എഴുത്തുകാർമറുനാടന് മലയാളി4 Dec 2020 10:49 PM IST