SPECIAL REPORTഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടല്‍; ശസ്ത്രക്രിയ വേണ്ടി വന്നേക്കും; അഞ്ചുദിവസത്തേക്ക് വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍; പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയില്ലെന്ന വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ്; സംസ്ഥാന വ്യാപകമായി രാത്രി നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; നാളെ ബ്ലോക്ക് തലത്തിലും പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 11:03 PM IST