Politicsമുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് പാലക്കാട്ടെ മൂത്താൻ സമുദായം നേതാവ്; ഏതോ ഒരുത്തന്റെ നിരാഹാരം എന്ന് കോടിയേരി പറഞ്ഞപ്പോൾ കുതിച്ചുയർന്നത് എൻ.ശിവരാജന്റെ രാഷ്ട്രീയ ഗ്രാഫ്; ഒൻപതാം വയസിൽ കാക്കി നിക്കർ അണിഞ്ഞു ആർഎസ്എസിലേക്ക്; പിള്ള വിഭാഗത്തിന് പ്രിയങ്കരൻ; യൂക്കോ ബാങ്കിന്റെ കളക്ഷൻ ഏജന്റ് എന്ന ജോലി ഇപ്പോഴും തുടരുന്ന ശിവരാജൻ ചാക്ക് രാധാകൃഷ്ണനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദ പുരുഷനുംഎം മനോജ് കുമാര്‍3 Jan 2019 4:10 PM IST