Top Storiesമുഖ്യമന്ത്രിക്ക് ലഭിച്ച വെറുമൊരു കത്ത് കിട്ടിയത് 'പുലിയുടെ' കൈയ്യില്‍; ട്രാന്‍സ്ഫറിനെ ഭയക്കാത്ത സിഐ മുകളില്‍ നിന്നുള്ള വിളികളെ ഗൗനിച്ചില്ല; നിജസ്ഥിതി അറിഞ്ഞയുടന്‍ അക്കൗണ്ട് മരവിപ്പിച്ചത് നിര്‍ണ്ണായകമായി; കൗണ്‍സിലറുടെ മൊഴി കിട്ടിയതോടെ അനന്തുകൃഷ്ണനെ പൊക്കി; പാതിവില കേസില്‍ നടന്നത് പെര്‍ഫക്ട് എന്‍ക്വയറി; മലയാളിയെ കാത്ത് വീണ്ടും കേരളാ പോലീസ്; സിഐ ബേസില്‍ തോമസിന് ബിഗ് സല്യൂട്ട്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 10:24 AM IST