Right 1പുലി പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി; അച്ഛനും അമ്മയും ഇട്ട ഹിരണ്‍ ദാസ് മുരളിയെന്ന പേര് ചര്‍ച്ചയാക്കതെ സ്വയം തിരഞ്ഞെടുത്തത് 'വേടന്' എന്ന് പേര്; അപരനാമം അന്വര്‍ത്ഥമാക്കും വിധം മൃഗവേട്ടയില്‍ കുടുങ്ങി പാട്ടുകാരന് 'വേടന്'! ന്യൂജെന്നെ ഇളക്കി മറിക്കും പാട്ടുകാരന് അഴിക്കുള്ളിലാകാന്‍ സാധ്യത കൂടുതല്‍; 'കുമ്പിടി'യെ കിട്ടിയില്ലെങ്കില്‍ വേടന് കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ29 April 2025 7:36 AM IST