SPECIAL REPORT'എന്തൊരു ക്രൂരതയാണിത്, മനുഷ്യജീവന് വിലയില്ലേ?; സംഘാടകര്‍ക്ക് പണം മാത്രം മതി; അപകടം പറ്റിയിട്ട് പരിപാടി നിര്ത്തിവയ്ക്കാതിരുന്നതെന്ത്?'; ഉമാ തോമസിന്റെ അപകടത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ6 Jan 2025 7:16 PM IST
SPECIAL REPORTനാട്യമയൂരിയില് ബ്രാന്‍ഡ് അംബാസിഡറാക്കിയത് നവ്യാ നായരെ; 2024ല്‍ ഗിന്നസ് റിക്കോര്‍ഡിന്റെ മൃദഗനാദത്തിന് എത്തിയത് അമേരിക്കയില്‍ നിന്നും ദിവ്യാ ഉണ്ണി; പരിക്കേറ്റ ഉമാ തോമസിനെ പോലും സന്ദര്‍ശിക്കാതെ മുങ്ങിയ നര്‍ത്തകിയായ നടി; ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ഇരകളോ? വിമര്‍ശനവുമായി ഗായത്രി വര്ഷസ്വന്തം ലേഖകൻ4 Jan 2025 1:25 PM IST
SPECIAL REPORTഫിഫാ നിലവാരത്തിലുള്ള ടര്ഫിന് കുഴപ്പം വരുമെന്ന് എസ്റ്റേറ്റ് വിഭാഗം; രണ്ടു ദിവസം കൊണ്ട് എല്ലാം ശരിയാക്കിയത് ചന്ദ്രന്‍പിള്ള! മൃദംഗ വിഷന്‍ പിന്നില്‍ ചരടു വലിച്ചത് ഇടതു ഇവന്റ് മാനേജ്മെന്റ് മാഫിയയോ? മൃദംഗ വിഷന്റെ അക്കൗണ്ടിലുള്ളത് വെറും 30 ലക്ഷം; പിരിച്ച പണം എവിടെ? സര്‍വ്വത്ര ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 9:49 AM IST
SPECIAL REPORTകലൂരില്‍ ഗിന്നസ് ബുക്ക് റെക്കോഡ് സൃഷ്ടിക്കലിന്റെ മറവില്‍ നടന്നത് വന്‍കൊള്ള; നൃത്താദ്ധ്യാപികമാരെ ചാക്കിട്ട് പിടിച്ച് കുട്ടികളില്‍ നിന്ന് വന്‍ രജിസ്ട്രേഷന് പിരിവ്; ദിവ്യ ഉണ്ണിയുടെ പേരിലും പിരിവ്; ദിവ്യ ഉണ്ണിയുടെ സുഹൃത്ത് അടക്കം സംഘാടകര്‍ക്ക് എതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്; നൃത്താദ്ധ്യാപകരും കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 12:19 PM IST
SPECIAL REPORTകലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്; അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം; ദിവ്യാ ഉണ്ണിയില്‍ നിന്നും മൊഴിയെടുക്കുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 7:10 AM IST
SPECIAL REPORT'100 കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്ന ഡാന്‍സ് ടീച്ചര്‍മാരെ ഒറിജിനല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റിനൊപ്പം ടൈറ്റില്‍ അവാര്‍ഡും ഗോള്‍ഡ് കോയിനും നല്കി ആദരിക്കും': കൊച്ചിയിലെ മൃദംഗ നാദം പരിപാടിയില്‍ കുട്ടികളെ ചാക്കിട്ട് പിടിക്കാന്‍ ഡാന്‍സ് ടീച്ചര്‍മാരുടെ വാശി കൂട്ടിയത് മോഹനവാഗ്ദാനം; സംഘാടകര്‍ പദ്ധതിയിട്ടത് വലിയ ബിസിനസ്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 8:12 PM IST