SPECIAL REPORTപോലീസും പ്രോസിക്യൂഷനും കേസ് എടുക്കാതിരുന്നിട്ടും ഇര നഷ്ടപരിഹാരത്തിന് കേസു നല്കി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒപ്പം പ്രതിഫലം കൈപ്പറ്റിയിരുന്ന കോണോര്‍ മെക് ഗ്രിഗര്‍ കുറ്റക്കാരെനെന്ന് കോടതി; എം എം എ താരത്തിനെതിരെ മറ്റ് നാല് വനിതകളും രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 8:32 AM IST