SPECIAL REPORTതിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പദ്ധതി വേണം; കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന് അനുമതി നല്‍കണം; കേന്ദ്രസര്‍ക്കാറിന് മുന്നില്‍ പുതിയ പദ്ധതികള്‍ വെച്ച് കേരളം; കെ റെയില്‍ പദ്ധതി വീണ്ടും സജീവമാക്കാനും നീക്കം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ശേഷിക്കവേ 'വികസന ലൈനില്‍' നീങ്ങാന്‍ ഇടതു സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ22 Dec 2024 9:12 PM IST