You Searched For "മെഡിക്കല്‍ ബുള്ളറ്റിന്‍"

ഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്‌കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം
നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സി ആര്‍ ആര്‍ ടി-ആന്റിബയോട്ടിക് തുടങ്ങിയ ചികില്‍സയും തുടരും; ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം; രക്തസമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും ആശങ്ക; മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ; അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
അമ്മേ എന്ന് വിളിച്ചപ്പോള്‍ കേട്ടു, കണ്ണനക്കി.. കൈപൊക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്തു, ചിരിച്ചു;  ഉമ തോമസിനെ കണ്ട ശേഷം പ്രതികരിച്ചു മകന്‍; ആരോഗ്യനില ആശ്വാസകരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കവെന്ന് ഡോക്ടര്‍
തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയ വേണ്ട; വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിച്ചതിനാല്‍ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ട്; വെന്റിലേറ്ററില്‍ തുടരുന്നു; ഉമ തോമസിന്റെ ആരോഗ്യനിലയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്; ഭയപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ ഇപ്പോഴില്ലെന്ന് വി ഡി സതീശന്‍