You Searched For "മെഡിക്കോസ് ഖിലാഫത്ത്"

മെഡിക്കോസ് ഖിലാഫത്ത് ഗ്രൂപ്പില്‍ തിരുവനന്തപുരത്ത് പഠിച്ച ഡോക്ടര്‍മാരില്ല; അറസ്റ്റിലായത് കാണ്‍പൂരില്‍ എംബിബിഎസ് പഠിച്ച ഡോക്ടര്‍; അയാള്‍ ജോലി ചെയ്തതും ആ പ്രദേശത്ത്; തിരുവനന്തപുരത്ത് നിന്ന് ജയിച്ച കാര്‍ഡിയോളജിസ്റ്റ് ഇപ്പോഴും കോഴിക്കോട് ജോലി ചെയ്യുന്നു; ചെങ്കോട്ട ഭീകരതയില്‍ കേരളത്തെ ചേര്‍ത്തു കെട്ടിയ ആ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റ്; എല്ലാം സ്ഥിരീകരിച്ച് സര്‍ക്കാര്‍
ദേശീയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എംബിബിഎസ് ജയിച്ചു പോയവരുടെ രേഖകള്‍ അരിച്ചു പെറുക്കി പ്രിന്‍സിപ്പള്‍; അനന്തനാഗുകാരനായ മുഹമ്മദ് ആരിഫ് പഠിച്ചിട്ടില്ലെന്ന് പ്രാഥമിക നിഗമനം; 15 കൊല്ലത്തെ എല്ലാ വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ശേഖരിച്ച് വ്യക്തത വരുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍; മെഡിക്കോസ് ഖിലാഫത്ത് അംഗം തിരുവനന്തപുരത്ത് പഠിച്ചതിന് സ്ഥിരീകരണമില്ല; അന്വേഷണം തുടരും