SPECIAL REPORTരാജ്ഞിയുടെ കയ്യൊപ്പു പതിഞ്ഞതോടെ മറ്റൊരു ബിഷപ് കൂടി മലയാളികൾക്കിടയിൽ നിന്നും; യുകെയിൽ ലഫ്ബറോ ബിഷപ്പായി നിയമിച്ചത് ചെറുപ്പക്കാരനായ മെഡ്വേയിലെ ഫാ സജു മുത്തലാളിയെ; ബിഷപ് ജോൺ പെരുമ്പിളത്തിനൊപ്പം ഒരാൾ കൂടി ബിഷപ് ആയതോടെ യുകെ മലയാളി സമൂഹം ആത്മഹർഷത്തിൽകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍13 Nov 2021 3:09 PM IST