Top Storiesലോംഗ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലെന്ന പേരില്‍ പാക്കിസ്ഥാന് ചൈന കൊടുത്തത് കളിപ്പാട്ടമോ? ഹോഷിയാര്‍പൂരിലെ വയലില്‍ വീണ ചൈനീസ് മിസൈല്‍ പൊട്ടിത്തെറിച്ചില്ല; ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കിയുമില്ല; ചീറ്റിപ്പോയ പിഎല്‍-15 മിസൈല്‍ ചൈനയ്ക്കും നാണക്കേട്; കൃത്യമായ ആക്രമണങ്ങളിലൂടെയും സാങ്കേതിക മികവിലൂടെയും ആധിപത്യം ഉറപ്പിച്ച് ഇന്ത്യന്‍ മുന്നേറ്റംസ്വന്തം ലേഖകൻ10 May 2025 5:26 PM IST