SPECIAL REPORTഅന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങളില്‍ ഓരോ സംസ്ഥാനത്തിനും തങ്ങളുടെ വിഹിതം വിനിയോഗിക്കാനുള്ള വകാശം ഊട്ടിയുറപ്പിക്കുന്നു; ഭാവിയിലെ സമാനമായ കേസുകള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കുകയും ചെയ്യുന്ന വിധി; മേക്കേദാട്ടു ഡാം കേസിലെ ഉത്തരവ് അതിനിര്‍ണ്ണായകം; മുല്ലപ്പെരിയാറില്‍ അടക്കം ബാധകംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 11:22 AM IST