You Searched For "മേരി കോം"

പണത്തിനും പ്രശസ്തിക്കും വേണ്ടി ഓന്‍ലെറിനെ ഉപേക്ഷിച്ചു;  മറ്റൊരാളുമായി പ്രണയത്തില്‍;  ഭര്‍ത്താവിന് ജീവനാംശം കൊടുക്കണം;   ഇതാ മേരി കോമിന്റെ പുതിയ ഭര്‍ത്താവ്;  ബോക്സിങ്ങില്‍ ഒളിമ്പിക്സിലടക്കം രാജ്യത്തിന് നേട്ടങ്ങള്‍ സമ്മാനിച്ച മേരി കോമിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം;  ഹിതേഷുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച്  വിമര്‍ശനങ്ങള്‍
താല്‍പര്യമില്ലാതിരുന്നിട്ടും മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു; ഓന്‍ലെര്‍ പരാജയപ്പെട്ടതോടെ അസ്വാരസ്യം; മൂന്ന് കോടിയോളം രൂപ പ്രചാരണത്തിന് വിനിയോഗിച്ചതില്‍ അതൃപ്തി; വിവാഹ മോചനത്തിന് ഒരുങ്ങി മേരി കോം; താരദമ്പതികള്‍ ഉടന്‍ പിരിയുമെന്ന് റിപ്പോര്‍ട്ട്
വിടവാങ്ങൽ ഒളിമ്പിക്‌സ് ബോക്‌സിങിൽ മേരി കോമിനെ മെഡൽ ഇല്ല; പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരത്തോട് തോറ്റ് പുറത്തായി; സതീഷ് കുമാറും പൂജാ റാണിയും റിങ്ങിൽ മുന്നേറിയ ദിവസം നിരാശയായി മേരിയുടെ തോൽവി
റിങ്ങിനുള്ളിൽവെച്ച് തീരുമാനം അറിഞ്ഞിരുന്നില്ല; മേരീ, നീ വിഷമിക്കേണ്ട. എന്റെ വിജയി നീയാണ്  എന്നു കോച്ച് പറഞ്ഞിട്ടും തോറ്റുവെന്നത് വിശ്വസിച്ചില്ല; ആ ട്വീറ്റ് കണ്ടപ്പോഴാണ് യാഥാർഥ്യം മനസ്സിലായത്; കരച്ചിൽ പിടിച്ചുനിർത്താനായില്ല; കണ്ണീരണിഞ്ഞ് മേരി കോം