SPECIAL REPORT2014ൽ പെട്രോളിന് എക്സൈസ് നികുതി 9.48 രൂപ മാത്രം; ഏഴു വർഷത്തിനിടെ വർധിപ്പിച്ച എക്സൈസ് നികുതി 23.42 രൂപയുടേത്; ഇപ്പോൾ കുറച്ചത് വെറും അഞ്ചു രൂപയും; ക്രൂഡ് ഓയിൽ വില കൂപ്പു കുത്തിയപ്പോഴും ഇന്ത്യക്കാർ പെട്രോൾ അടിച്ചത് ഉയർന്ന വിലയ്ക്ക്; ഇപ്പോഴത്തെ നികുതി ഇളവ് കണ്ണിൽ പൊടിയിടൽ തന്ത്രംമറുനാടന് ഡെസ്ക്4 Nov 2021 10:23 AM IST
Uncategorized2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധി; 130 കോടിക്ക് പുനർനിർമ്മിച്ച ആദിശങ്കര സമാധിപീഠം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദിസ്വന്തം ലേഖകൻ5 Nov 2021 9:30 AM IST
SPECIAL REPORTമൈസൂരിലെ അതിപ്രഗൽഭനായ ശിൽപി യോഗിരാജിന്റെ നിർമ്മാണ കൗശലം തെളിഞ്ഞ ശിൽപ്പം; ഉപയോഗിച്ചത് ക്ലോറൈറ്റ് ഷിസ്റ്റ് എന്ന പാറ; തിളക്കം കൂട്ടാനായി ഉപയോഗിച്ചത് തേങ്ങാവെള്ളം; നൂറ്റാണ്ടുകളോളം മഴയോ കാറ്റോ വെയിലോ ഏറ്റാലും ഇളക്കം സംഭവിക്കില്ല; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ശ്രീശങ്കരപ്രതിമയുടെ പ്രത്യേകതകൾമറുനാടന് ഡെസ്ക്5 Nov 2021 11:18 AM IST
Politicsമോദിക്ക് മികവ് കൂടുന്നത് മണത്തറിഞ്ഞു ബോറിസിന്റെ ചടുല നീക്കം; കാലാവസ്ഥ ഉച്ചകോടിയിൽ മറ്റു നേതാക്കളെക്കാൾ ബോറിസ് വട്ടമിട്ടു പിടിച്ചതും മോദിയെ; ഒടുവിൽ സൂര്യനാണ് രക്ഷയെന്ന് ഇരുവരും ഒന്നിച്ചു പ്രഖ്യാപിച്ചത് ഭായി - ഭായി സ്റ്റൈലിൽ; ഇനി മറ്റു 138 രാജ്യങ്ങൾ കൂടി ഈ സഖ്യത്തിലേക്ക്പ്രത്യേക ലേഖകൻ8 Nov 2021 8:39 AM IST
SPECIAL REPORTസാമ്പത്തിക രംഗത്തെ സർജിക്കൽ സ്ട്രൈക്കെന്ന് പറഞ്ഞ നോട്ടുനിരോധനം; നിരോധിച്ച കറൻസിയൽ 99.3 ശതമാനവും തിരിച്ചെത്തി; തിരിച്ചുനൽകാൻ സാധിക്കാത്ത നോട്ടുകൾ കൂടി പരിഗണിച്ചാൽ നൂറുശതമാനം കവിയും; നോട്ട് നിരോധനത്തിന് അഞ്ച് വർഷം പിന്നിടുമ്പോൾ ഡിജിറ്റൽ ട്രാൻസ്ക്ഷൻ വർധിച്ചെങ്കിലു കറൻസി ഉപയോഗം കുറഞ്ഞില്ലമറുനാടന് ഡെസ്ക്8 Nov 2021 11:56 AM IST
SPECIAL REPORTബിഎസ്എഫ് അധികാര പരിധി 15ൽ നിന്നും വർധിപ്പിച്ചത് 50 കിലോമീറ്ററായി; ഗുജറാത്തിൽ 80 കിലോമീറ്റർ വരെ ബിഎസ്എഫിനുണ്ടായിരുന്ന അധികാരം 50 കിലോമീറ്ററായും കുറച്ചു; എതിർപ്പുമായി പഞ്ചാബും ബംഗാളും; പ്രമേയം പാസാക്കും; യുപിഎ കാലത്ത് തീരുമാനത്തെ എതിർത്ത മോദി ഇപ്പോൾ പച്ചക്കൊടി കാട്ടുന്നുമറുനാടന് ഡെസ്ക്13 Nov 2021 8:26 AM IST
SPECIAL REPORTമണിപ്പൂർ ആക്രമണത്തിന് പിന്നിൽ 'പീപ്പിൾസ് ലിബറേഷൻ ആർമി'യെന്ന് സൂചന; ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി; സൈനീകരുടെ ത്യാഗം ഒരിക്കലും വെറുതെ ആവില്ലെന്നും നരേന്ദ്ര മോദി; അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധിയും നേതാക്കളുംമറുനാടന് മലയാളി13 Nov 2021 9:37 PM IST
Uncategorizedമോദിയുടെ റാലിയും സമ്മേളനവും; വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കാൻ മധ്യപ്രദേശ് സർക്കാർമറുനാടന് മലയാളി14 Nov 2021 9:40 AM IST
Uncategorizedക്രിപ്റ്റോ കറൻസി ഇടുപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നുമറുനാടന് ഡെസ്ക്14 Nov 2021 7:38 PM IST
Politicsഒരു രാത്രി മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സിൽവർ ലൈൻ? മോദി സർക്കാരിനെ വിമർശിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് പറയും, പിണറായി സർക്കാരിനെ വിമർശിച്ചാൽ ദേശദ്രോഹികളെന്നും; ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്; വിമർശിച്ച് വി ഡി സതീശൻമറുനാടന് മലയാളി17 Nov 2021 11:21 AM IST
Uncategorizedവെറും വ്യവസ്ഥിതി മാത്രമല്ല ഇന്ത്യക്ക് ജനാധിപത്യം; അത് നമ്മുടെ പ്രകൃതത്തിലും ജീവിതത്തിന്റെ അംശവുമായി ഉൾച്ചേർന്നിരിക്കുന്നു: പ്രധാനമന്ത്രി മോദിമറുനാടന് ഡെസ്ക്17 Nov 2021 3:37 PM IST
SPECIAL REPORTഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ പ്രതിസന്ധിയിലാക്കിയ മൂന്ന് നിയമങ്ങൾ; രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ മോദി മാപ്പു പറഞ്ഞ് പിൻവലിക്കുന്നത് ഈ മൂന്ന് നിയമങ്ങൾമറുനാടന് മലയാളി19 Nov 2021 10:30 AM IST