You Searched For "മോദി"

നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകണമെങ്കിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് ജയിച്ച് യോഗി ആദിത്യനാഥ് രണ്ടാമതും യുപി മുഖ്യമന്ത്രിയാകണം; ഈ വാക്കുകളിലൂടെ അമിത് ഷാ നൽകുന്നത് ആർ എസ് എസുമായി കലഹത്തിന് ഇല്ലെന്ന സന്ദേശം; മോദിയുടെ പിൻഗാമിയാകാൻ ആഭ്യന്തരമന്ത്രി തയ്യാറെടുക്കുമ്പോൾ
ചരിത്ര നിമിഷം; വത്തിക്കാനിലെത്തി പ്രധാനമന്ത്രി; മാർപാപ്പയുമായി കൂടിക്കാഴ്‌ച്ച തുടങ്ങി; മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി; അപ്പോസ്തലിക് പാലസിൽ വെച്ചുള്ള കൂടിക്കാഴ്‌ച്ചയിൽ മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിൽ കത്തോലിക്കാ സഭ
വത്തിക്കാനിൽ മാർപ്പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച്ച പൂർത്തിയായി; ഒന്നേകാൽ മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്‌ച്ചയിൽ മോദിക്കൊപ്പം പങ്കെടുത്തു എസ് ജയശങ്കറും അജിത് ഡോവലും; ഇന്ത്യയിലേക്ക് പോപ്പിനെ ക്ഷണിച്ചോ എന്നറിയാൻ പ്രസ്താവനക്ക് കാതോർത്ത് ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികൾ; മോദി വത്തിക്കാനിൽ നിന്ന് മടങ്ങി
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; വഴിയൊരുങ്ങുന്നത് ചരിത്ര സന്ദർശനത്തിന്; തീയ്യതി തീരുമാനിക്കുക വത്തിക്കാൻ; കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പോപ്പ് ഫ്രാൻസിസ് എത്തിയേക്കും; മാർപാപ്പയുടെ സന്ദർശനം ഉറപ്പായതോടെ ആഹ്ലാദത്തോടെ ഇന്ത്യൻ കത്തോലിക്കാ സഭ
തോളിൽ കൈയിട്ട് ചിരിച്ചു കളിച്ച് തമാശ പറയുന്ന പ്രധാനമന്ത്രിയും പ്രസിഡന്റും; ഇന്ത്യാ-അമേരിക്കാ ബന്ധത്തിന്റെ ഊഷ്മളതയ്ക്ക് തെളിവായി ആ ചിത്രം; ജി20 ഉച്ചകോടിയിൽ താരമായത് മോദി തന്നെ; പാലിക്കേണ്ട അകലം മറന്ന് ബൈഡൻ ചർച്ചയാക്കുന്നത് അസാധാരണ നയതന്ത്ര ബന്ധം
പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറക്കാൻ ഇന്ത്യ അനുമതി തേടിയപ്പോൾ മടി കൂടാതെ അനുവദിച്ച് പാക്കിസ്ഥാൻ; ബോയിങ് 777 പ്രത്യേക വിമാനത്തിൽ മോദി പോയത് പാക് ആകാശത്തിന് മുകളിലൂടെ; ആ യാത്രാ വഴി ഇങ്ങനെ
ലോക നേതാക്കൾക്കൊപ്പം ട്രേവി നീരുറവയിലേക്ക് നാണയമെറിഞ്ഞ് മോദി; ട്രേവിയിലെ ഭാഗ്യ പരീക്ഷണത്തിൽ നിന്നും വിട്ട് നിന്ന് ബൈഡൻ: ഇറ്റാലിയൻ ഭാഗ്യം മോദിയെ തുണയ്ക്കുമോ?
അംബാനി ഒന്നാമത്... അദാനി രണ്ടാമത്..... മോദി അവതാരലക്ഷ്യം പൂർത്തിയാക്കി; ഇനി വേണം ആ താടിയൊന്ന് വെട്ടി നേരെയാക്കാൻ.. ആരവിടെ! മോദിയെ കളിയാക്കിയ കുടുംബശ്രീക്കാരൻ പിണറായിയേയും വിമർശിച്ചു; മനസ്സു നിറഞ്ഞു കണ്ണുകളും... എന്ന പോസ്റ്റിനെ സംസ്ഥാന സർക്കാരും ഗൗരവത്തോടെ എടുക്കും; കേരളത്തിലെ താക്കോൽ സ്ഥാനക്കാരെ നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസികളും
നിങ്ങൾ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ് എന്ന് പറഞ്ഞു സൗഹൃദ സംഭാഷണം തുടങ്ങി; മറുപടിയായി നന്ദി എന്ന ഒറ്റവാക്ക്; വിട്ടുകൊടുക്കാൻ തയ്യാറാവാതെ നഫ്താലി ബെന്നറ്റും; വരൂ, എന്റെ പാർട്ടിയിൽ ചേരൂ എന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി; മോദിയുടെ അംഗീകാരത്തിന് തെളിവായി ഇതാ ഒരു അത്യപൂർവ്വ ക്ഷണം