Politicsസിപിഎമ്മിന്റെ ഉഗ്രശാസന: കെ റെയിൽ വിരുദ്ധ സമരത്തിൽ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്മാറി; സെമിനാറുകളിൽ നിന്നും പോസ്റ്റർ പ്രചരണങ്ങളിൽ നിന്നും വിട്ടു നിൽക്കും; എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നും എതിരു നൽക്കരുതെന്നും നേതാക്കളോട് ആവശ്യപ്പെട്ടത് എ.കെ.ജി സെന്ററിൽ വിളിച്ചു വരുത്തിഅനീഷ് കുമാര്13 Dec 2021 5:50 PM IST
Uncategorizedജനങ്ങളുടെ പോക്കറ്റ് കീറിയാലും സർക്കാറിന് വൻ ലാഭം; ഇന്ധന നികുതി വഴി മൂന്ന് വർഷം കൊണ്ട് കേന്ദ്രസർക്കാരിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ; വെളിപ്പെടുത്തലുമായി നിർമല സീതാരാമൻമറുനാടന് ഡെസ്ക്15 Dec 2021 5:02 PM IST
SPECIAL REPORTസ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തി; ശിപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും; 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരും;ഹിന്ദുമാരേജ് ആക്ടിലും ഭേദഗതി വരുത്തുംമറുനാടന് മലയാളി16 Dec 2021 10:20 AM IST
Uncategorizedഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്; കോവിഡ് കാലത്തുൾപ്പടെ നല്കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രിസ്വന്തം ലേഖകൻ17 Dec 2021 11:49 AM IST
Politicsഅമേഠിയിലെ ജനമനസ്സിൽ എനിക്ക് സ്ഥാനമുണ്ട്; യുപിയിൽ തെരഞ്ഞെടുപ്പു ചൂട് മുറുകവേ രാഹുൽ ഗാന്ധി പ്രിയങ്കക്കൊപ്പം അമേഠിയിൽ; ഹിന്ദുത്വവാദികൾ അധികാരത്തിൽ പിടിച്ചുതൂങ്ങാൻ നുണകൾ പറയുന്നെന്ന് വിമർശനം; യോഗിയെയും വികസനത്തെയും ഉയർത്തിക്കാട്ടി അധികാരം ഉറപ്പിക്കാൻ മോദിയുടെ തന്ത്രങ്ങളുംമറുനാടന് ഡെസ്ക്18 Dec 2021 9:13 PM IST
AUTOMOBILEമുത്തലാഖ് ബിൽ വന്നപ്പോൾ പറഞ്ഞത് ഇത് മുസ്ലിം യുവാക്കളെ ജയിലിൽ അടക്കാനുള്ള അജണ്ടയെന്ന്; സിഎഎയിൽ ഉയർത്തിയത് നാടുകടത്തൽ ഭീതി; പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്ന ഘട്ടത്തിലും പറയുന്നത് മോദിയുടെ രഹസ്യ അജണ്ട; വൃന്ദകാരാട്ടിനും ആനിരാജക്കും സോഷ്യൽ മീഡിയുടെ പൊങ്കാല; ഇടതുപക്ഷം താലിബാനോ പാർട്ടികളാവുന്നോ?അരുൺ ജയകുമാർ20 Dec 2021 6:41 AM IST
PARLIAMENTവിവാഹപ്രായം ഉയർത്തുന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതോടെ ഈ സമ്മേളന കാലയളവിൽ പാസാകില്ല; നടപ്പാക്കാൻ രണ്ട് വർഷം സാവകാശമെന്ന് ബില്ലിൽ; പെൺമക്കൾക്ക് വേണ്ടിയാണ് ഈ തീരുമാനം; ചിലർക്ക് മാത്രം അതിൽ മനോവിഷമമെന്ന് പ്രധാനമന്ത്രിമറുനാടന് മലയാളി21 Dec 2021 5:32 PM IST
Uncategorized'ദൈവത്തിന് നന്ദി;സാന്റാ മഞ്ഞുവണ്ടിയിൽ വരുന്നതിന്;അദ്ദേഹത്തിന് വൻതുക ഇന്ധനത്തിന് ചിലവഴിക്കേണ്ടി വരില്ലല്ലോ'; ക്രിസ്മസ് തീമിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ്ന്യൂസ് ഡെസ്ക്25 Dec 2021 9:13 PM IST
Politicsബിജെപിയും നരേന്ദ്ര മോദിയും ഡൽഹിയിൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സിപിഎം കേരളത്തിൽ കാണിക്കുന്നത്; ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു; മൗലിക കാര്യങ്ങളിൽ വിട്ടുവീഴ്‌ച്ചക്കില്ല; പിണറായിക്കും സിപിഎമ്മിനുമെതിരെ മുസ്ലിംലീഗ്മറുനാടന് മലയാളി26 Dec 2021 3:13 PM IST
Uncategorizedകാർഷിക നിയമത്തിൽ പ്രധാനമന്ത്രി മാപ്പുപറയേണ്ട; അദ്ദേഹത്തിന് വിദേശത്തുള്ള പ്രതിച്ഛായ തകർക്കാൻ ആഗ്രഹമില്ലെന്ന് രാകേഷ് ടികായത്ത്മറുനാടന് ഡെസ്ക്27 Dec 2021 12:36 PM IST
Uncategorizedഹിമാചൽ പ്രദേശിൽ രണ്ടുതരം വികസന മാതൃകകൾ; ഒന്ന് എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നത്, മറ്റൊന്നാകട്ടെ സ്വന്തം ലാഭം, കുടുംബത്തിന്റെ ലാഭം എന്നതും; കോൺഗ്രസിനെ പരിഹസിച്ചു പ്രധാനമന്ത്രിമറുനാടന് ഡെസ്ക്27 Dec 2021 4:13 PM IST
SPECIAL REPORTനവീകരിച്ച വിൻഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കും; സ്‌ഫോടനങ്ങളെയും ചെറുക്കാൻ ശേഷി; പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ; പ്രധാനമന്ത്രി മോദിയുടെ യാത്രക്കായി 12 കോടിയുടെ പുതിയ മെഴ്‌സിഡസ് കാർ; പുതിയ കാറിൽ അതീവ സുരക്ഷാ സംവിധാനങ്ങൾമറുനാടന് മലയാളി28 Dec 2021 11:14 AM IST