You Searched For "മോദി"

സംസ്ഥാന സർക്കാർ 18,150 കോടിയും കേന്ദ്രസർക്കാർ 6,313 കോടിയും ചെലവിടും; ഓഹരി സമാഹരണത്തിലൂടെ 4251 കോടി; ഭൂമിയേറ്റെടുക്കലിന് 1525 കോടി രൂപ സംസ്ഥാനം വേറെ കണ്ടെത്തും; ലോണെടുക്കേണ്ടത് 33670 കോടി; കെ റെയിൽ മുമ്പോട്ട്; അട്ടിമറിക്ക് ബിജെപി കേരളവും; സിൽവർ ലൈനിൽ നിർണ്ണായകം മോദിയുടെ മനസ്സ്
യോഗിയും മോദിയും ഒപ്പം അയോധ്യയും; കർഷക രോഷം മറികടക്കാൻ ബിജെപിയുടെ ആയുധപ്പുര റെഡി; പ്രതിപക്ഷത്തെ വെല്ലുന്ന റോളിൽ തിളങ്ങിയത് പ്രിയങ്ക എങ്കിലും വിള കൊയ്യാൻ അവസരം കാത്ത് അഖിലേഷ് യാദവിന്റെ എസ്‌പി; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്‌പി; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിന് വിസിൽ മുഴങ്ങി; യുപിയിലെ തേരാളികളും തന്ത്രങ്ങളും
ലോക്ക്ഡൗൺ കാലത്തെ പാർട്ടി; ബോറിസ് ജോൺസനെതിരെ ഒന്നിനു പുറകെ ഒന്നായി എം പിമാർ; ഒട്ടേറെ കള്ളങ്ങൾ പറഞ്ഞ പ്രധാനമന്ത്രി വിയർക്കുന്നു; നല്ല ഭരണം കാഴ്‌ച്ചവയ്ക്കുമ്പോഴും ചെറിയ കള്ളങ്ങളുടെ പുറത്ത് ബോറിസ് ജോൺസൺ പുറത്തേക്ക്
പ്രസംഗത്തിനിടയിൽ ടെലിപ്രോംപ്റ്റർ പണിമുടക്കി; വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ വെപ്രാളപ്പെട്ട് മോദി; വീഡിയോ വൈറലായതോടെ ട്രോളുമായി കോൺഗ്രസ്സ്; ഇത്രയധികം കള്ളങ്ങൾ പറയാൻ പ്രോംപ്റ്ററിന് കഴിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ട്വിറ്ററിൽ ട്രെന്റിങ്ങായി ടെലിപ്രോംപ്റ്റർ പി.എം ഹാഷ് ടാഗ്
ബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് വലിയ അവസരം; രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, വാക്സിനേഷനിൽ കൈവരിച്ച നേട്ടം എന്നിവയിൽ ലോകത്തിന് ആത്മവിശ്വാസം പകരുന്നു; തുറന്നമനസോടെ ചർച്ചകളിൽ പങ്കെടുക്കാൻ എംപിമാരോട് അഭ്യർത്ഥിച്ച് മോദി
കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു; കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് തുല്യതക്കായി; കാർഷിക- സാമ്പത്തിക മേഖലയിലെ വളർച്ചകൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
ഓപ്പറേഷൻ ഗംഗ ദൗത്യത്തിന് യുക്രെയിൻ നൽകുന്ന സഹകരണത്തിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി; സുമിയിലെ ദൗത്യത്തിനും പിന്തുണ വേണമെന്ന് സെലൻസ്‌കിയോട് മോദി; റഷ്യയുടെ കൂട്ടക്കുരുതി ഒരിക്കലും മറക്കാനും പൊറുക്കാനും ആവാത്തതെന്ന് സെലൻസ്‌കി
ഇരു രാഷ്ട്രതലവന്മാരും ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുന്ന സാഹചര്യം ഉണ്ടാകണം; പുടിനുമായി ചർച്ച നടത്തി മോദി; ഇന്ത്യയുടെ രക്ഷാദൗത്യത്തിന്  സഹായം വാഗ്ദാനം ചെയ്ത് റഷ്യ; യുദ്ധം ആരംഭിച്ച ശേഷം ഇരുനേതാക്കളും ചർച്ച നടത്തുന്നത് മൂന്നാം തവണ
വന്നത് എന്റെ മകനല്ല, മോദിയുടെ മകൻ; വികാരാധീനനായി യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ പിതാവ്; മകന്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും പിതാവ്; വിമാനത്താവളത്തെ മുഖരിതമാക്കി മോദി ഹേ തോ മുംകിൻ ഹേ