Greetingsതമിഴ് സെൽവൻ വരികൾ പറയുമ്പോൾ ഉടനീളം ആനന്ദന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ; മോഹൻലാലിന്റെ സൂക്ഷ്മാഭിനയ പ്രതിഭ വിലയിരുത്താൻ ഇരുവറിലെ ഈ രംഗം ധാരാളം; സിനിമയുടെ 25 ാം വാർഷികത്തിൽ സഫീർ അഹമ്മദ് എഴുതുന്നുസഫീർ അഹമ്മദ്14 Jan 2022 5:57 PM IST
Uncategorizedഹോട്‌സ്റ്റാറിൽ 24 മണിക്കൂറും ലൈവ് സ്ട്രീമിങ്; ഏഷ്യാനെറ്റ് ചാനലിൽ ഒരു മണിക്കൂർ പ്രോഗ്രാമും; രണ്ടും മൂന്നും സീസണിലെ വെല്ലുവിളികൾ മുംബൈയിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തൽ; അവതാരകനായ സൂപ്പർ താരത്തിന് 15 ദിവസത്തേക്ക് പ്രതിഫലം 18 കോടിയോ? ടിവിയിലും മോഹൻലാൽ റിക്കോർഡ് ഇടുമ്പോൾമറുനാടന് മലയാളി24 March 2022 1:19 PM IST
SPECIAL REPORTതാളവട്ടത്തിലെ 'വിനു'വായി ലാൽ മാറിയത് റിഹേഴ്‌സലിന് ശേഷമാണോ എന്ന് ചോദ്യം; പ്രിയന്റെ മറുപടി കേട്ട് ഞെട്ടിത് ബോളിവുഡ് സൂപ്പർതാരം; മോഹൻാൽ വീണ്ടും ഹിന്ദിയിലേക്കോ? അമീർ ഖാനുമായുള്ള മോഹൻലാൽ ചർച്ചയിലും നിറഞ്ഞ് സിനിമ തന്നെ; എമ്പുരാനിൽ വില്ലനാകുക സഞ്ജയ് ദത്ത് തന്നെമറുനാടന് മലയാളി31 March 2022 2:07 PM IST
SPECIAL REPORTആനക്കൊമ്പ് കണ്ടെത്തിയത് ആദായ നികുതി വകുപ്പ്; വനംവകുപ്പിന് തൊണ്ടി കൈമാറിയതോടെ കേസായി; അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന സൂപ്പർ താരത്തിന്റെ വാക്കുകൾ അംഗീകരിച്ച് ഇടതു സർക്കാർ; കേസ് പിൻവലിക്കാനുള്ള തീരുമാനത്തിന് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതി; ഇനി രണ്ടു കേസും ഹൈക്കോടതിയിൽ; മോഹൻലാലിന് താൽകാലിക ആശ്വാസംമറുനാടന് മലയാളി6 April 2022 11:20 AM IST
Greetingsഇറ്റസ് ടൈം ടു ബ്ലോ ദ ഫൈനൽ വിസിൽ; ആകാംഷയും നിഗൂഡതയും നിറച്ച് 'ട്വൽത്ത് മാൻ' ടീസർ; മോഹൻലാൽ- ജീത്തു കൂട്ടുകെട്ട് ചിത്രം ഉടനെത്തുംമറുനാടന് മലയാളി27 April 2022 8:42 PM IST
SPECIAL REPORTമോഹൻലാൽ മൂത്രം കുടിയനോ! മുഖമാകെ മുഖക്കുരു പടർന്ന നടിയോട് ലാൽ മൂത്ര ചികിത്സ നിർദ്ദേശിച്ചുവോ? ഒരു പാട് പേർ ഇക്കാര്യം ലാലിന്റെ പേരിൽ പറഞ്ഞിട്ടുണ്ടെന്ന് മൂത്ര ചികിത്സകൻ അഡ്വ ടി നാരായണൻ വട്ടോളി; ലാൽ പ്രതികരിക്കണമെന്ന് കൊല്ലം തുളസി; സോഷ്യൽ മീഡിയയിൽ വിവാദംഅരുൺ ജയകുമാർ23 May 2022 9:50 PM IST
Share Videosകണ്ണിൽ മുളക് തേച്ചതിന് മാപ്പുപറഞ്ഞിട്ടും രജത് കുമാറിനെ ശിക്ഷിച്ച് പുറത്താക്കിയ രണ്ടാം സീസൺ; വിഷ സ്‌പ്രേ പ്രയോഗിച്ച ജാസ്മിനെ വെറുതെ വിട്ട് ഡോക്ടറെ ഈ സീസണിൽ ശിക്ഷിക്കുമോ? മോഹൻലാൽ ഇനി എന്തു ചെയ്യും? ഡോ റോബിനെ അനുകൂലിച്ച് സോഷ്യൽ മീഡിയാ കാമ്പെയിൻ; ഏഷ്യാനെറ്റിലെ ആ വീട്ടിൽ നിറയുന്നത് നാടകീയത മാത്രംമറുനാടന് മലയാളി2 Jun 2022 12:28 PM IST
Politicsകിലുക്കത്തിലെ രേവതിയെ പോലെ സ്വപ്‌ന; വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ അവസ്ഥ വി ഡി സതീശനെന്ന് എം സ്വരാജ്; പിണറായി, രേവതി മീശ വരെ എടുക്കുന്ന തിലകന്റെ ജസ്റ്റിസ് പിള്ളയും സ്വരാജ് ജഗതിയുടെ നിശ്ചൽ കുമാറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി30 Jun 2022 3:14 PM IST
AUTOMOBILEവീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്‌കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥഅരുൺ ജയകുമാർ4 July 2022 2:30 PM IST
JUDICIAL'മോഹൻലാലിന് എങ്ങനെ ഹർജി നൽകാൻ കഴിയും; അതിനുള്ള അവകാശമില്ല'; സർക്കാറാണ് ഹർജി നൽകേണ്ടതെന്നും ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്നും നിർദ്ദേശംമറുനാടന് മലയാളി29 Aug 2022 5:16 PM IST
SPECIAL REPORT71 ന്റെ നിറവിൽ മലയാളത്തിന്റെ മഹാനടൻ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മലയാളക്കര; ചില സമയങ്ങളിൽ രക്തബന്ധത്തേക്കാൾ വലുതാണ് കർമബന്ധം; കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണെന്ന് പറഞ്ഞ് മോഹൻലാലിന്റെ ആശംസമറുനാടന് മലയാളി7 Sept 2022 12:41 PM IST
Greetingsവിനീതിന്റെ കൈപിടിച്ച് ഹാളിലേക്ക്; മുൻപന്തയിൽ മോഹൻലാലിനരികത്തായി ഇരിപ്പിടം; പിന്നാലെ ലാലിനൊപ്പം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് ശ്രീനിവാസൻ; യുവനിർമ്മാതാവിന്റെ വിവാഹത്തിൽ കുടുംബസമേതം താരങ്ങൾ; വൈറൽ വീഡിയോമറുനാടന് മലയാളി3 Nov 2022 4:00 PM IST