You Searched For "മോഹൻലാൽ"

മോഹൻലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് ഞാൻ പറയുന്നില്ല, എന്നെ വട്ടു കളിപ്പിച്ചു; ലാൽ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങൾ ഉന്നയിക്കണം എന്ന് പറഞ്ഞത്; അമ്മ ഒട്ടും സുതാര്യമല്ല, അച്ഛൻ പറഞ്ഞതിന് അപ്പുറമാണ്; അമ്മയ്‌ക്കെതിരെ വീണ്ടും ഷമ്മി തിലകൻ
പ്രിൻസിൽ ശബ്ദം മാറിയത് കാൻസർ മൂലമെന്നും ഇനി അഭിനയിക്കില്ലെന്നും പ്രചാരണം; അന്ന് തുണയായത് ചന്ദ്രലേഖ; തുടർച്ചയായ ഫ്ളോപ്പുകൾക്ക് ശേഷം ബാലേട്ടനിലൂടെ വൻ തിരിച്ചു വരവ്; ലാലിസത്തിന്റെ പരാജയവും മറികടന്നു; മൂവായിരം രൂപയിൽനിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് രണ്ടടി മുന്നാട്ട്; വീഴ്ചകളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന മോഹൻലാലിന്റെ സിനിമാ ജീവിതം
രാജ്യത്തിന്റെ തീരാനഷ്ടമാണ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം; അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ് എന്നും മോഹൻലാൽ
അമ്മയുടെ പ്രസിഡന്റായി തുടർച്ചയായി രണ്ടാം വട്ടവും മോഹൻലാൽ; ഇടവേള ബാബുവിനും ജയസൂര്യയ്ക്കും സിദ്ദിഖിനും എതിരില്ല; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ ശരത്തും, ശ്വേതാ മേനോനും മണിയൻ പിള്ള രാജുവും മത്സരിക്കുന്നു; തിരഞ്ഞെടുപ്പ് ഡിസംബർ 19ന്
വേളൂർ കൃഷ്ണൻകുട്ടിയുടെ കമ്പ്യൂട്ടർ ബോയിയാക്കി ആറാം ക്ലാസുകാരനെ മാറ്റിയ മോഡൽ സ്‌കൂളിലെ ഗുരുനാഥൻ! എല്ലാം മറന്ന് മണിയൻപിള്ള രാജുവിന് വോട്ട് ചെയ്യരുതെന്ന അഭ്യർത്ഥനയുമായി സാക്ഷാൽ മോഹൻലാൽ; ശ്വേതാ മേനോനും ആശാ ശരത്തിനും വേണ്ടി സൂപ്പർതാരം പരസ്യമായി രംഗത്ത്; താരങ്ങൾക്കിടയിൽ പ്രചരണ ചൂട്
മരക്കാർ നെഗറ്റീവ് റിവ്യു പങ്കുവെച്ചവർക്കെതിരെ മോഹൻലാൽ; മരക്കാർ മോശമെന്ന് പറഞ്ഞത് നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവർ: സിനിമ കണ്ടവർ അതിനോട് യോജിക്കില്ലെന്നും മോഹൻലാൽ
മരയ്ക്കാറിനെ പറ്റി എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇങ്ങനെ പുറം തിരിഞ്ഞ് പിണങ്ങി നിൽക്കണോ മോഹൻലാലേ എന്ന് ചോദ്യം; യമ്പുരാന്റെ വരവാണോയെന്ന് മറ്റുചിലർ; രസകരമായ കമന്റുകളിൽ നിറഞ്ഞ് മോഹൻലാലിന്റെ പുതിയ ചിത്രം; മോഹൻലാൽ പങ്കുവെച്ചത് ഗേറ്റിന് മുകളിൽ കൈവെച്ച് പുറം തിരിഞ്ഞ് നിൽക്കുന്ന ചിത്രം
ഒടിയനുവേണ്ടി എടുത്ത ബോട്ടോക്സ് ഇഞ്ചക്ഷൻ വില്ലനായോ? മരക്കാറിലെ വികാരരഹിത മുഖം എന്തിന്റെ സൂചന? മുഖത്തെ പല പേശികളും പ്രവർത്തിക്കാതായോ? ദൃശ്യത്തിലും ലൂസിഫറിലും താടിവെച്ചത് ഒരു മറയോ? അവസാനം പച്ചാളം ഭാസി സ്റ്റെൽ ആവുമോ? മോഹൻലാലിന്റെ മുഖത്ത് ഇനി ഭാവങ്ങൾ വിരിയില്ലേ? ലാൽ ആരാധകരെ ആശങ്കയിലാഴ്‌ത്തി സോഷ്യൽ മീഡിയയിൽ പ്രചാരണം
ശാരീരികമായ മാറ്റങ്ങളും അധ്വാനവും ആടുജീവിത്തിന് അനിവാര്യം; ബ്ലെസിയുടെ ചിത്രം ഉടൻ പൂർത്തിയാക്കി മറ്റ് തിരക്കുകളിൽ സജീവമാകാൻ തീരുമാനം; ബറോസിൽ നിന്ന് പൃഥ്വി പിന്മാറുന്നത് എമ്പുരാനെ വേഗത്തിലാക്കും; കാളിയനും വൈകാതെ തുടങ്ങിയേക്കും; മോഹൻലാലിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പൃഥ്വിരാജ് നോ പറയുമ്പോൾ