You Searched For "മോഹൻലാൽ"

കിലുക്കത്തിലെ രേവതിയെ പോലെ സ്വപ്‌ന; വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ അവസ്ഥ വി ഡി സതീശനെന്ന് എം സ്വരാജ്; പിണറായി, രേവതി മീശ വരെ എടുക്കുന്ന തിലകന്റെ ജസ്റ്റിസ് പിള്ളയും സ്വരാജ് ജഗതിയുടെ നിശ്ചൽ കുമാറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്‌കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും ജയിച്ച ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
മോഹൻലാലിന് എങ്ങനെ ഹർജി നൽകാൻ കഴിയും; അതിനുള്ള അവകാശമില്ല; സർക്കാറാണ് ഹർജി നൽകേണ്ടതെന്നും ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്നും നിർദ്ദേശം
71 ന്റെ നിറവിൽ മലയാളത്തിന്റെ മഹാനടൻ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മലയാളക്കര; ചില സമയങ്ങളിൽ രക്തബന്ധത്തേക്കാൾ വലുതാണ് കർമബന്ധം; കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണെന്ന് പറഞ്ഞ് മോഹൻലാലിന്റെ ആശംസ
വിനീതിന്റെ കൈപിടിച്ച് ഹാളിലേക്ക്; മുൻപന്തയിൽ മോഹൻലാലിനരികത്തായി ഇരിപ്പിടം; പിന്നാലെ ലാലിനൊപ്പം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് ശ്രീനിവാസൻ; യുവനിർമ്മാതാവിന്റെ വിവാഹത്തിൽ കുടുംബസമേതം താരങ്ങൾ; വൈറൽ വീഡിയോ
ഡിസ്റ്റർബൻസ് ആയാ??..ഡിസ്റ്റർബൻസ് ആവണം..അയാം ടോണി  കുരിശിങ്കൽ! മനം നിറയെ ചിരിച്ച് മലയാളി മദ്രാസ് മെയിൽ കയറിയിട്ട് ഇന്നേക്ക് 33 വർഷം; നമ്പർ 20 മദ്രാസ് മെയിലിന്റെ 33 വർഷങ്ങൾ സഫീർ അഹമ്മദ് എഴുതുന്നു
രഞ്ജിനി വല്ലാതങ്ങ് തടിച്ചുപോയി അല്ലേ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് ഞാനും തടിച്ചതല്ലേ എന്ന് പറഞ്ഞ മോഹൻലാൽ; നടി ഐശ്വര്യലക്ഷ്മിയുടെ ചക്കര വിളി കരിപ്പെട്ടിയാക്കി വർണ്ണം കലർത്തിയ മമ്മൂട്ടി; ഇതിൽ ഏതാണ് സവർണ്ണത? രണ്ട് മെഗാ സ്റ്റാറുകളുടെ ഓഫ് സ്‌ക്രീൻ വർത്തമാനങ്ങൾ ചർച്ചയാവുമ്പോൾ
പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്‌ക്കാരം നാളെ രാവിലെ 10ന്
ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
നടി ആക്രമിക്കപ്പെട്ട സമയത്തു വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആൾ; മോഡേൺ മെഡിസിനെ വിമർശിച്ചിട്ട് സ്വന്തം കാര്യം വന്നപ്പോൾ സൂപ്പർ സ്പെഷ്യാലിറ്റിയിൽ പോയയാൾ; വേണമെങ്കിൽ അക്കമിട്ടു നിരത്തി അയാൾക്ക് നിങ്ങളെ പ്രസ്സ് മീറ്റിങ്ങിൽ കീറി ഒട്ടിക്കാം; പക്ഷേ അയാൾ അത് ചെയ്യില്ല: ശ്രീനിവാസന് ചുട്ടമറുപടിയുമായി മോഹൻലാൽ ഫാൻസ്
രോഗാതുരനായപ്പോൾ ഭീമമായ ചികിത്സാച്ചെലവു വഹിക്കേണ്ടി വന്നു; തനിക്ക് സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സൂപ്പർ നിർമ്മാതാവിനു കൈത്താങ്ങായത് മോഹൻലാൽ; എല്ലാ മാസവും തുക അക്കൗണ്ടിലെത്തിയത് അധികമാരും അറിഞ്ഞില്ല; ചിത്രവും വന്ദനവും കിഴക്കുണരും പക്ഷിയും നിർമ്മിച്ച പി.കെ.ആർ. പിള്ളയ്ക്ക് മോഹൻലാന്റെയും അശ്രുപൂജ