Lead Storyസെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴി; ഈ വഴി എത്തിച്ചേരുന്നത് നടന്റെ മുറിയിലേക്ക്? അപ്പാര്‍ട്മെന്റ് സമുച്ചയത്തിലെ അറ്റകുറ്റപ്പണിയും മോഷ്ടാവിന് മറയായി; വീടിനുള്ളില്‍ അപരിചിതനെ കണ്ട് ചോദ്യം ചെയ്യുന്നതിനിടെ സെയ്ഫിന് കുത്തേറ്റു; അക്രമിയെ സഹായിച്ച വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണംസ്വന്തം ലേഖകൻ16 Jan 2025 4:54 PM IST