KERALAMകടയുടെ മുന്നിലെ റോഡിൽ കുട്ടികൾ മിക്സ്ചർ കവർ ഇട്ടു; മക്കളുടെ മുന്നലിട്ട് പിതാവിനെ ക്രൂരമായി മർദ്ദിച്ച് കടയുടമ: അറസ്റ്റ് ചെയ്ത് പൊലീസ്സ്വന്തം ലേഖകൻ30 July 2023 7:02 AM IST