You Searched For "മർദ്ദനം"

വയോധികയായ മാതാവിന് മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; ഹരിപ്പാടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; അതിക്രമത്തിൽ സൈനികനായ മകൻ കസ്റ്റഡിയിൽ; മർദ്ദനം അമ്മ ആഭരണങ്ങൾ ഊരി നൽകാത്തിനെത്തുടർന്ന്
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരന്തരം ആവശ്യം ഉന്നയിച്ചപ്പോഴും നിരാകരിച്ചു ഭർത്താവ്; ഒടുവിൽ വാക് തർക്ക് കലാശിച്ചത് കയ്യാങ്കളിയിലും; ഭർത്താവ് മർദ്ദിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകി യുവതി
എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുത്; ഓസ്‌കർ വേദിയിൽ ഭാര്യയുടെ ഹെയർ സ്‌റ്റൈലിനെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചു വിൽ സ്മിത്ത്; പുരസ്‌ക്കാരം നേടിയ ശേഷമുള്ള മറുപടി പ്രസംഗത്തിൽ ക്ഷമാപണവും; ഓസ്‌ക്കാർ വേദിയിൽ നാടകീയ സംഭവങ്ങൾ
തിളച്ചവെള്ളം ഒഴിച്ചു, ചെവി കടിച്ചുമുറിച്ചു; ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമർദനം; ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി യുവതി; യുവാവിന്റെ ക്രൂരത മകൾ സൈക്കിൾ ആവശ്യപ്പെട്ടെന്ന കാരണത്താൽ
പണയപ്പെടുത്തിയ വാഹനം തിരികെ നൽകിയില്ല; വൈരാഗ്യത്തിൽ മധ്യവയസ്‌കനെ മരുന്ന് കുത്തിവെച്ച് മയക്കി നാണ്യവിള ശേഖരം വിൽപ്പന നടത്തി; മർദ്ദിച്ചവശനാക്കിയ മധ്യവയസ്‌കനെ ഉപേക്ഷിച്ചത് റോഡരികിലും; കേസിൽ ആലപ്പുഴ സ്വദേശികൾ പിടിയിൽ
പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് അക്രമം; ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു; പൊലീസിനെ വിളിക്കാൻ ഡിജോയ് ശ്രമിച്ചെങ്കിലും അക്രമികൾ ഫോൺ തട്ടിപ്പറിച്ച് വാങ്ങി മർദ്ദനം