Politicsഇരട്ട ചങ്കനെ വിശ്വസിച്ചിട്ടും പണി കിട്ടിയെന്ന തിരിച്ചറിവിൽ യാക്കോബയ സഭ; കരട് ബിൽ തയ്യാറായിട്ടും നിയമ നിർമ്മാണം അട്ടിമറിക്കപ്പെട്ടതിൽ സമ്പൂർണ്ണ നിരാശ; യാക്കോബായ സഭയുടെ ആസ്ഥാനത്തോ ബിഷപ് ഹൗസുകളിലോ രാഷ്ട്രീയ നേതാക്കളെയോ സ്ഥാനാർത്ഥികളെയോ ഇനി പ്രവേശിപ്പിക്കില്ലെന്ന കടുത്ത തീരുമാനം; സഭയുടെ മനസ്സു മാറ്റം തിരിച്ചടിക്കുന്നത് പിണറായിയുടെ മോഹങ്ങളെമറുനാടന് മലയാളി20 Feb 2021 7:32 AM IST