KERALAMകൊല്ലത്ത് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ സംഭവം; ടയറുകള്‍ തേഞ്ഞനിലയിൽ, ഇൻഷുറൻസുമില്ല; ബസിന്റെ ആക്‌സില്‍ ഒടിഞ്ഞത് അപകട കാരണമെന്ന് ഡ്രൈവര്സ്വന്തം ലേഖകൻ11 Jan 2025 12:28 PM IST