You Searched For "യുഎസ്‌"

ചൊറിയുന്ന ട്രംപിന് മറുപടിയില്ല; ക്രിയാത്മകമായി പ്രതികരിച്ചാല്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്യും! ഇന്ത്യാ-അമേരിക്കാ മഞ്ഞുരുക്കല്‍ തുടങ്ങിയോ? ഇന്ത്യയുടേയും മോദിയുടേയും മഹത്വം ചര്‍ച്ചയാക്കിയ ട്രംപിന്റെ അതേ വികാരം ഏറ്റെടുക്കാന്‍ ഇന്ത്യയും; ഒടുവില്‍ ട്രംപിന് മോദിയുടെ മറുപടി; ഈ നല്ലവാക്ക് നല്ല നയതന്ത്രത്തിന് വഴിയരൊക്കുമോ?
യുഎസ് നാവികസേനയുടെ കപ്പൽ പടയ്ക്ക് നേരെ പാഞ്ഞടുത്ത് ഇറാൻ ബോട്ട്; യുഎസിന്റെ മുന്നറയിപ്പ് വെടി ഉയർന്നതോടെ പിന്തിരിഞ്ഞ് ബോട്ട്; ഹോർമൂസ് കടലിടുക്കിൽ സംഘർഷ സമാനം
യുഎസിലെ ഒഹായോയിൽ മലയാളി വെടിയേറ്റു മരിച്ചു; സൂപ്പർമാർക്കറ്റ് നടത്തുന്ന വിജയകുമാറിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ: കടയിൽ എത്തിയ ആൾ വെടിയുതിർത്തത് യാതൊരു പ്രകോപനവും ഇല്ലാതെ